കേരളത്തിൽ ആര്‍ക്കും വേണ്ട, ബംഗളൂരുവില്‍ വൻ ഡിമാൻ്റ്; എഞ്ചിനീയറിംഗ് സീറ്റിന് 64 ലക്ഷം വരെ
ഒരു കാലത്ത് കേരളത്തിലെ വിദ്യാര്‍ത്ഥികളുടെ ഇഷ്ട വിഷയമായിരുന്നു എഞ്ചിനീയറിംഗെങ്കില്‍ ഇപ്പോള്‍ ട്രെന്‍ഡ് മാറി.Huge demand in Bengaluru; 64 lakhs for an engineering seat കൃത്യമായി പറഞ്ഞാല്‍ 2017-18 അക്കാഡമിക് വര്‍ഷം മുതല്‍. കേരളത്തിലെ സ്വകാര്യ കോളേജുകളില്‍ എഞ്ചിനീയറിംഗ് സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുമ്പോള്‍ അയല്‍സംസ്ഥാനമായ കര്‍ണാടകയില്‍ വന്‍ ഡിമാന്‍ഡ്. ബംഗളൂരുവിലെ പ്രമുഖ സ്വകാര്യ കോളേജുകളില്‍ മാനേജ്‌മെന്റ് സീറ്റൊന്നിന് 64 ലക്ഷം വരെ കൊടുക്കേണ്ടി വരുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ചില കോളേജുകള്‍ കുട്ടികള്‍ക്കിടയിലും രക്ഷകര്‍ത്താക്കള്‍ക്കിടയിലും ‘ബ്രാന്‍ഡ്’ … Continue reading കേരളത്തിൽ ആര്‍ക്കും വേണ്ട, ബംഗളൂരുവില്‍ വൻ ഡിമാൻ്റ്; എഞ്ചിനീയറിംഗ് സീറ്റിന് 64 ലക്ഷം വരെ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed