ചിഞ്ചുവിന്റെ എണ്ണത്തോണിക്ക് വൻ ഡിമാന്റ്; കടലും കടന്ന് ഗൾഫ് യൂറോപ്യൻ രാജ്യങ്ങളിൽ വരെ ഇടംപിടിച്ച മുതലാണ്

കൊച്ചി: ചിഞ്ചുവിന്റെ എണ്ണത്തോണിക്ക് സ്വദേശ വിദേശ വ്യത്യാസമില്ലാതെ വൻ ഡിമാന്റാണ്. ചിഞ്ചുവിന്റെ എണ്ണത്തോണികൾ ഇന്ന് കടൽ കടന്ന് ഗൾഫ് യൂറോപ്യൻ രാജ്യങ്ങളിൽ വരെ ഇടംപിടിച്ചു കഴിഞ്ഞു. അരയൻകാവ് സ്വദേശിനിയാണ് ചിഞ്ചു. ആയുർവേദ ആശുപത്രികളിലും സ്പാ സെന്ററുകളിലും ഉപയോഗിക്കുന്ന ചികിത്സാ ഉപകരണങ്ങൾ നിർമിക്കുന്ന ‘ആയുഷ് ജ്യോതി’ എന്ന സംദഭം ചിഞ്ചുവിന്റെ ആശയമാണ്. ഭർത്താവ് കൃഷ്ണരാജ് കൂടി ബിസിനസിൽ ഒപ്പം ചേർന്നതോടെ പത്ത് വർഷം മുമ്പ് വീടിനോടുചേർന്ന് തുടങ്ങിയ ചെറിയൊരു പ്രസ്ഥാനം. ഒറ്റത്തടിയിൽ തീർത്ത എണ്ണത്തോണികളാണ് ആയുഷ് ജ്യോതിയുടെ പ്രത്യേകത. … Continue reading ചിഞ്ചുവിന്റെ എണ്ണത്തോണിക്ക് വൻ ഡിമാന്റ്; കടലും കടന്ന് ഗൾഫ് യൂറോപ്യൻ രാജ്യങ്ങളിൽ വരെ ഇടംപിടിച്ച മുതലാണ്