വൃശ്ചിക നാളിൽ അയ്യനെ തൊഴാൻ പതിനായിരങ്ങൾ; ശബരിമലയിൽ വൻ ഭക്തജന തിരക്ക്, പുതിയ മേൽശാന്തിമാർ ചുമതലയേറ്റു

പത്തനംതിട്ട: വൃശ്ചികം ഒന്നിന് അയ്യപ്പ ദർശനത്തിനായി ശബരിമലയിൽ വൻ ഭക്തജന തിരക്ക്. തിരഞ്ഞെടുക്കപ്പെട്ട പുതിയ മേല്‍ശാന്തിമാരുടെ സ്ഥാനാരോഹണ ചടങ്ങും നടന്നു. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് നട തുറന്നത്. (Huge crowd of devotees at Sabarimala) തന്ത്രി കണ്ഠര് രാജീവരുടെ കാര്‍മികത്വത്തില്‍ പുതുതായി ചുമതലയേറ്റ മേല്‍ ശാന്തി അരുണ്‍ നമ്പൂതിരിയാണ് നട തുറന്നത്. ഇന്ന് 70,000 പേരാണ് ഓണ്‍ ലൈന്‍ വഴി ദര്‍ശനത്തിനായി ബുക്ക് ചെയ്തിരിക്കുന്നത്. ഭക്തര്‍ക്ക് ഇന്ന് മുതല്‍ 18 മണിക്കൂര്‍ ദര്‍ശനത്തിന് സൗകര്യമുണ്ടാകും. … Continue reading വൃശ്ചിക നാളിൽ അയ്യനെ തൊഴാൻ പതിനായിരങ്ങൾ; ശബരിമലയിൽ വൻ ഭക്തജന തിരക്ക്, പുതിയ മേൽശാന്തിമാർ ചുമതലയേറ്റു