ബസ് യാത്രയ്ക്കിടെ മൂട്ട കടിയേറ്റു: യുവതിക്ക് 1.29 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധി

ആപ്പ് വഴി ബുക്ക്‌ ചെയ്ത സ്വകാര്യബസില്‍ യാത്ര ചെയ്യുമ്പോൾ മൂട്ടയുടെ കടിയേറ്റ യാത്രക്കാരിക്ക് 1.29 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധി. കര്‍ണാടക സ്വദേശിയായ ദീപിക സുവര്‍ണയെന്ന യുവതിക്കാണ് നഷ്ടപരിഹാരം നല്‍കാന്‍ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി വിധിച്ചത്. Woman bitten by bedbug while travelling on bus: Court orders compensation of Rs 1.29 lakh സീ ബേര്‍ഡ് ട്രാവല്‍സിന്‍റെ ബസില്‍ യാത്ര ചെയ്യുന്നതിനിടെയാണ് ദീപികയ്ക്ക് സീറ്റില്‍ നിന്നും മൂട്ടയുടെ കടിയേറ്റത്.18,650 രൂപ … Continue reading ബസ് യാത്രയ്ക്കിടെ മൂട്ട കടിയേറ്റു: യുവതിക്ക് 1.29 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധി