തൊടുപുഴയിൽ സ്‌കൂട്ടർ യാത്രക്കാരിയെ ആക്രമിച്ച്‌ കടന്നുകളഞ്ഞ യുവാവ് അറസ്റ്റിൽ; കുടുക്കിയത് യുവതിയുടെ ജാഗ്രത

തൊടുപുഴക്ക് സമീപം സ്‌കൂട്ടറില്‍ സഞ്ചരിച്ചു യുവതിയെ പിന്നാലെ എത്തി പുറത്ത് അടിച്ചു കടന്നുകളഞ്ഞ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു . വണ്ണപ്പുറം ചേലച്ചുവട് കൊല്ലംപുരയ്ക്കല്‍ ആല്‍ബിന്‍കുര്യാക്കോസ് (26)നെയാണ് അറസ്റ്റ് ചെയ്തത്. Youth arrested for attacking scooter passenger lady in Thodupuzha വണ്ണപ്പുറം -തൊടുപുഴ റൂട്ടില്‍ കാളിയാര്‍ എസ്റ്റേറ്റ് ഭാഗത്തുവച്ച് ശനിയാഴ്ച രാത്രിയാണ് സംഭവം . യുവതിയുടെ പിന്നാലെ മറ്റൊരു ബൈക്കിൽ എത്തിയ യുവാവാണ് ആക്രമിച്ചത്. യുവതി ആക്രമിയുടെ ബൈക്കിൻ്റെ നമ്പർ ഓർത്തു വെച്ച് പോലീസിന് … Continue reading തൊടുപുഴയിൽ സ്‌കൂട്ടർ യാത്രക്കാരിയെ ആക്രമിച്ച്‌ കടന്നുകളഞ്ഞ യുവാവ് അറസ്റ്റിൽ; കുടുക്കിയത് യുവതിയുടെ ജാഗ്രത