യാത്രക്കാരനെ ബലംപ്രയോഗിച്ച് പുറത്താക്കി ടിടിഇ: വീഡിയോ എറണാകുളം – നിസാമുദ്ദീൻ തുരന്തോ എക്സ്പ്രസിൽ യാത്ര ചെയ്ത യാത്രക്കാരന് നേരിടേണ്ടി വന്ന ദുരനുഭവം ഇന്ത്യൻ റെയിൽവേയുടെ സേവന നിലവാരത്തെക്കുറിച്ചും ഉദ്യോഗസ്ഥരുടെ പെരുമാറ്റത്തെക്കുറിച്ചും വലിയ ചോദ്യങ്ങൾ ഉയർത്തുന്നു. ട്രെയിനിലെ ശുചിമുറി വൃത്തിഹീനമാണെന്ന് പരാതിപ്പെട്ട മങ്കേഷ് തിവാരി എന്ന യാത്രക്കാരനെ ടിടിഇ ബലംപ്രയോഗിച്ച് പുറത്താക്കിയെന്നാണ് പരാതി. വഡോദര സ്വദേശിയായ മങ്കേഷ് സെക്കൻഡ് എസി കോച്ചിലായിരുന്നു യാത്ര ചെയ്തിരുന്നത്. രാജസ്ഥാനിലെ കോട്ട സ്റ്റേഷനിൽ എത്തിയപ്പോഴാണ് ശുചിമുറിയിലെ അസഹനീയമായ ദുർഗന്ധത്തെക്കുറിച്ച് അദ്ദേഹം ടിടിഇ മുകേഷ് … Continue reading എറണാകുളം – നിസാമുദ്ദീൻ തുരന്തോ എക്സ്പ്രസിലെ ദുർഗന്ധം വമിക്കുന്ന വൃത്തിഹീനമായ ശുചിമുറി വീഡിയോ എടുത്തു; യാത്രക്കാരനെ ബലംപ്രയോഗിച്ച് പുറത്താക്കി ടിടിഇ: വീഡിയോ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed