സ്വിസ് വിമാനത്തിൽ യാത്ര ചെയ്ത ദമ്പതികൾ സെക്‌സിലേർപ്പെട്ട ദൃശ്യങ്ങൾ സമൂഹ മാധ്യമത്തിൽ ; അന്വേഷണം പ്രഖ്യാപിച്ച് എയർലൈൻ: അന്താരാഷ്ട്ര മാധ്യമങ്ങളിൽ ചർച്ച

ബാങ്കോക്കിൽ നിന്നും സ്വിറ്റ്‌സർലന്റിലെ സൂറിച്ചിലേക്കുള്ള യാത്രക്കിടയിൽ സ്വിസ്സ് ഇന്റർനാഷണൽ എയർലൈൻസിൽ ദമ്പതികൾ സെക്‌സിൽ ഏർപ്പെട്ടത് സമൂഹ മാധ്യമങ്ങളിൽ ചോർന്നതിനെ തുടർന്ന് ചൂടേറിയ ചർച്ച. വിമാനത്തിന്റെ കോക്പിറ്റിന് സമീപം സെക്‌സിൽ ഏർപ്പെട്ട ദമ്പതികളുടെ ചിത്രം കോക്പിറ്റിന് പിന്നിലുള്ള ക്യാമറയിൽ പതിയുകയായിരുന്നു. https://news4media.in/driver-saves-passengers-from-attackers-by-driving-for-kilometers-despite-being-shot-in-the-stomach/ ഇത് ലൈവായി കോക്പിറ്റിനുള്ളിൽ ഉള്ള പൈലറ്റുമാരും ക്രൂ അംഗങ്ങളും കണ്ടതായും വാർത്തയുണ്ട്. വീഡിയോ സമൂഹമാധ്യമങ്ങളിൽ എത്തിയതിനെ തുടർന്ന് സ്വകാര്യതാ ലംഘനത്തിന് എയർലൈൻ അന്വേഷണം ആരംഭിച്ചു. ലൈവ് ക്യാമറയിൽ എത്തിയ ദൃശ്യങ്ങൾ റെക്കോർഡ് ആകാറില്ലെന്നും മറ്റു ക്യാമറ … Continue reading സ്വിസ് വിമാനത്തിൽ യാത്ര ചെയ്ത ദമ്പതികൾ സെക്‌സിലേർപ്പെട്ട ദൃശ്യങ്ങൾ സമൂഹ മാധ്യമത്തിൽ ; അന്വേഷണം പ്രഖ്യാപിച്ച് എയർലൈൻ: അന്താരാഷ്ട്ര മാധ്യമങ്ങളിൽ ചർച്ച