സ്ഥിര വരുമാനം ഇല്ലാത്തവർ ഇനിയെങ്കിലും ഇത്തരം കെണിയിൽ വീഴാതെ സൂക്ഷിക്കണം; വീട് വെക്കാൻ ബാങ്ക് വായ്പ എടുക്കുന്നവർ ശ്രദ്ധിക്കാൻ

സ്വന്തമായി വീട് വെക്കാന്‍ പണം ഇല്ലെങ്കില്‍ ആശ്രയം ബാങ്ക് വായ്പ തന്നെയാണ്. കുറഞ്ഞ പലിശയില്‍ ഭവന വായ്പ ലഭിക്കുന്നത് നമുക്ക് ആശ്വാസകരമാണെങ്കിലും പലിശ നിരക്ക് എപ്പോൾ കൂടുമെന്ന് പറയാൻ പറ്റില്ല. അങ്ങനെ കടക്കെണിയിലായവർ നിരവധിയാണ്. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ഒരു കുറിപ്പ് ഇങ്ങനെ: സ്ഥിര വരുമാനം ഇല്ലാത്തവർ ഇനിയെങ്കിലും ഇത്തരം കെണിയിൽ വീഴാതെ സൂക്ഷിക്കാം ഒരു വീട് നോക്കീട്ടുണ്ട്.. കയ്യീ കാശുണ്ടോ.? കുറച്ചുണ്ട്.. ബാക്കി ലോണെടുക്കാം.. എത്രാ വീടിന്റെ വില? ഒരു 50 ലക്ഷം വരും കയ്യിലെത്രയുണ്ട്..? ഒരു … Continue reading സ്ഥിര വരുമാനം ഇല്ലാത്തവർ ഇനിയെങ്കിലും ഇത്തരം കെണിയിൽ വീഴാതെ സൂക്ഷിക്കണം; വീട് വെക്കാൻ ബാങ്ക് വായ്പ എടുക്കുന്നവർ ശ്രദ്ധിക്കാൻ