വയനാട് ദുരന്തത്തിൽ അകപ്പെട്ട് മാതാപിതാക്കൾ നഷ്ടപ്പെട്ടുപോയ കുഞ്ഞുങ്ങൾക്ക് മുലപ്പാൽ നൽകാനുള്ള ദമ്പതികളുടെ തീരുമാനത്തെ ആശംസകൾ കൊണ്ട് മൂടുകയാണ് ജനങ്ങൾ. ഇടുക്കി ഉപ്പുതറ സ്വദേശി സജിൻ പാറേക്കരയും ഭാര്യ ഭാവനയുമാണ് ആ താരങ്ങൾ. (How does Kerala hold Wayanad together) ‘കുഞ്ഞുമക്കൾക്ക് മുലപ്പാൽ ആവശ്യമുണ്ടെങ്കിൽ അറിയിക്കണേ, എന്റെ ഭാര്യ റെഡിയാണ്’- വയനാട്ടിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കണമെന്ന അഭ്യർത്ഥനയ്ക്കു വന്ന ഈ കമൻ്റാണ് സോഷ്യൽ മീഡിയ ഇപ്പോൾ ചർച്ച ചെയ്യുന്നത്. ദുരന്തത്തിൽ അകപ്പെട്ട നിരവധി പിഞ്ചുകുഞ്ഞുങ്ങൾക്ക് അമ്മയില്ലാതായെന്ന വിവരമാണ് ഭാവനയെ … Continue reading ‘കുഞ്ഞുമക്കൾക്ക് മുലപ്പാൽ ആവശ്യമുണ്ടെങ്കിൽ അറിയിക്കണേ, എന്റെ ഭാര്യ റെഡിയാണ്’ ; ഭാര്യയുമൊത്ത് വയനാട്ടിലേക്ക് തിരിച്ച് യുവാവ്; എങ്ങനെയൊക്കെയാണ് കേരളം സഹജീവികളെ ചേർത്തു പിടിക്കുന്നത്..!
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed