കണ്ടത് തൊട്ടടുത്ത് എത്തിയശേഷം, ഓടിമാറും മുൻപേ….കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്

.കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക് തൃശ്ശൂർ വാണിയമ്പാറ മഞ്ഞവാരിയിൽ വീട്ടമ്മയെ കാട്ടുപന്നി ആക്രമിച്ചു. കൈയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റ പുതിയ വീട്ടിൽ സീനത്തി(50)നെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാവിലെ 6.30 ആയിരുന്നു സംഭവം. തൃശ്ശൂരിലെ സെൻ്റ് തോമസ് കോളേജിലെ കാന്റീൻ ജീവനക്കാരിയാണ് സീനത്ത്. രാവിലെ ജോലിക്ക് പോകുമ്പോൾ വഴിയിൽ കിടക്കുന്ന നിലയിലാണ് പന്നിയെ കണ്ടത്. തൊട്ടടുത്ത് എത്തിയതിനുശേഷം ആണ് പന്നിയെ തിരിച്ചറിഞ്ഞത്. നിമിഷം നേരം കൊണ്ട് പന്നി ആക്രമിക്കുകയായിരുന്നു. സീനത്തിന്റെ നിലവിളി … Continue reading കണ്ടത് തൊട്ടടുത്ത് എത്തിയശേഷം, ഓടിമാറും മുൻപേ….കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്