കൊല്ലം കുണ്ടറയിൽ ദുരൂഹ സാഹചര്യത്തിൽ വീട്ടമ്മ വീട്ടിനുള്ളിൽ മരിച്ച നിലയിൽ; മകൻ ഒളിവിൽ

കൊല്ലം കുണ്ടറയിൽ ദുരൂഹ സാഹചര്യത്തിൽ വീട്ടമ്മയെവീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പടപ്പക്കര പുഷ്പവിലാസം വീട്ടിൽ പുഷ്പലത (55) ആണ് മരിച്ചത്. പുഷ്പലതയുടെ മകൻ അഖിൽ ഒളിവിലാണ്. (Housewife found dead in Kollam Kundera under mysterious circumstances) പുഷ്പലതയുടെ അച്ഛൻ ആന്റണിക്കും ഗുരുതര പരിക്കുണ്ട്. പുഷ്പലതയുടെ മകൻ അഖിൽ ഒളിവിലാണ്. അഖിൽ പണത്തിനായി ഇരുവരെയും നിരന്തരം ശല്യം ചെയ്തിരുന്നതായാണ് പൊലീസ് പറയുന്നത്. ആന്റണിയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിച്ചിരിക്കുകയാണ്. പുഷ്പലതയെയും ആന്റണിയെയും അഖിൽ ഉപദ്രവിക്കുന്നു … Continue reading കൊല്ലം കുണ്ടറയിൽ ദുരൂഹ സാഹചര്യത്തിൽ വീട്ടമ്മ വീട്ടിനുള്ളിൽ മരിച്ച നിലയിൽ; മകൻ ഒളിവിൽ