കട്ടപ്പന മേട്ടുകുഴിയിൽ വീട്ടമ്മ പൊള്ളലേറ്റ് മരിച്ച നിലയിൽ; കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത് മകൻ പുലർച്ചെ വീട്ടിലെത്തിയപ്പോൾ

കട്ടപ്പന മേട്ടുകുഴിയിൽ വീട്ടമ്മ വീടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ ഇടുക്കി ∙ കട്ടപ്പന മേട്ടുകുഴിയിൽ വീട്ടമ്മയെ വീടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം പ്രദേശത്തെ ഞെട്ടലിലാഴ്ത്തി. ചരൽവിളയിൽ മേരി (63) ആണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെ ഒരു മണിയോടെ വീട്ടിലെത്തിയ മകനാണ് മൃതദേഹം ആദ്യം കണ്ടെത്തിയത്. വീടിനുള്ളിൽ തീപൊള്ളലേറ്റ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു. മകന്റെ വിളിയോടെയാണ് സമീപവാസികളും നാട്ടുകാരും സ്ഥലത്തെത്തിയത്. ഉടൻ തന്നെ വണ്ടൻമേട് പൊലീസിനെ വിവരമറിയിക്കുകയും പൊലീസ് സംഘം സ്ഥലത്തെത്തി പ്രാഥമിക … Continue reading കട്ടപ്പന മേട്ടുകുഴിയിൽ വീട്ടമ്മ പൊള്ളലേറ്റ് മരിച്ച നിലയിൽ; കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത് മകൻ പുലർച്ചെ വീട്ടിലെത്തിയപ്പോൾ