വാക്‌സിൻ എടുത്തതും രക്ഷയായില്ല: പേവിഷ ബാധയേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം
പേവിഷ ബാധയേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം പത്തനംതിട്ട: തെരുവുനായയുടെ കടിയേറ്റതിനെ തുടർന്ന് പേവിഷ ബാധയേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മയുടെ ജീവൻ രക്ഷിക്കാനായില്ല. കാർക്കുന്നിൽ സ്വദേശിനിയായ കൃഷ്ണമ്മയാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. നിരവധി ദിവസങ്ങളായി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നെങ്കിലും ആരോഗ്യനില വഷളാവുകയായിരുന്നു. ആക്രമണം ഉത്രാടം നാളിൽ സെപ്റ്റംബർ നാലാം തീയതി, ഉത്രാടം നാളിലാണ് സംഭവം. ബസ് കാത്തു നിൽക്കുന്നതിനിടയിൽ അപ്രതീക്ഷിതമായി ഒരു തെരുവുനായ കൃഷ്ണമ്മയെ ആക്രമിച്ചു. മുഖത്തും ചുണ്ടിലും കണ്ണിന് സമീപത്തുമായി കടിയേറ്റതോടെ രക്തസ്രാവമുണ്ടായി. ഉടൻതന്നെ നാട്ടുകാർ … Continue reading വാക്‌സിൻ എടുത്തതും രക്ഷയായില്ല: പേവിഷ ബാധയേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed