ചെരുപ്പ് നന്നാക്കാൻ വന്ന മകളോട് അപമര്യാദയായി പെരുമാറി; യുവാവിനെ ചെരിപ്പൂരി അടിച്ചോടിച്ച് വീട്ടമ്മ; വീഡിയോ

മകളോട് അപമര്യാദയായി പെരുമാറിയ യുവാവിനെ ചെരിപ്പൂരി അടിച്ചോടിച്ച് വീട്ടമ്മ ഡെറാഡൂൺ ∙ ഉത്തരാഖണ്ഡ് സംസ്ഥാനത്തെ ഉത്തരകാശിയിൽ നടന്ന സംഭവമൊന്നാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലാകെ ചർച്ചയാകുന്നത്. മകളോട് മോശമായി പെരുമാറിയ ഒരു യുവാവിനെ അമ്മ ചെരിപ്പുകൊണ്ട് അടിക്കുന്ന ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്. സംഭവത്തിന്റെ വീഡിയോ പുറത്ത് വന്നതോടെ ദേശീയ മാധ്യമങ്ങൾ അടക്കം വിഷയം പ്രധാനവാർത്തയായി എടുത്തിട്ടുണ്ട്. റിപ്പോർട്ടുകൾ പ്രകാരം, സംഭവമുണ്ടായത് ഏതാനും ദിവസങ്ങൾ മുൻപാണ്. എന്നാൽ, അതിന്റെ ദൃശ്യങ്ങൾ ഇപ്പോഴാണ് സമൂഹമാധ്യമങ്ങളിലൂടെ പുറത്ത് വന്നത്. വിഡിയോയിൽ കാണുന്നത്, … Continue reading ചെരുപ്പ് നന്നാക്കാൻ വന്ന മകളോട് അപമര്യാദയായി പെരുമാറി; യുവാവിനെ ചെരിപ്പൂരി അടിച്ചോടിച്ച് വീട്ടമ്മ; വീഡിയോ