കൽപറ്റ: ക്രിസ്മസ്-പുതുവത്സരാഘോഷങ്ങളുമായി ബന്ധപ്പെട്ട് വീടുകളിലും സ്ഥാപനങ്ങളിലും വൈദ്യുതാലങ്കാരം നടത്തുമ്പോൾ സുരക്ഷക്ക് പ്രാധാന്യം നൽകി അപകട സാധ്യത തടയണമെന്ന് കെ.എസ്.ഇബി. വൈദ്യുതീകരണം ആവശ്യമുണ്ടെങ്കിൽ അംഗീകൃത ലൈസൻസുള്ള ഇലക്ട്രിക്കൽ കോൺട്രാക്ടർമാർ മുഖേന ഇലക്ട്രിക്കൽ സെക്ഷനിൽ നിന്നും അനുമതി നേടണമെന്നും അലങ്കാരത്തിന് ഉപയോഗിക്കുന്ന സാമഗ്രികൾ ഗുണനിലവാരമുള്ളതാണെന്ന് ഉറപ്പാക്കണമെന്നുമാണ് കെഎസ്ഇബി അധികൃതർ പറയുന്നത്. വഴിയോരകച്ചവടക്കാരിൽ നിന്നും ഓൺലൈൻ വിൽപനക്കാരിൽ നിന്നും വിലക്കുറവിൽ ലഭിക്കുന്ന സാമഗ്രികൾ അപകടത്തിന് കാരണമാകും. ദീപാലങ്കാരത്തിനായി മെയിൻ സ്വിച്ചിൽ നിന്നും നേരിട്ട് വൈദ്യുതി എടുക്കരുതെന്നും മുന്നറിയിപ്പ് നൽകുന്നു. താൽക്കാലിക ആവശ്യത്തിനായി … Continue reading സ്റ്റാറും അലങ്കാരങ്ങളും തെളിയിക്കാൻ മെയിൻ സ്വിച്ചിൽ നിന്നും നേരിട്ട് വൈദ്യുതി എടുക്കരുത്…മറ്റുള്ളവരുടെ സ്ഥലങ്ങളിലോ, പൊതു ഇടങ്ങളിലോ അനുവാദമില്ലാതെ ദീപാലങ്കാരം നടത്തരുത്… കെഎസ്ഇബി നിർദേശം ഇങ്ങനെ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed