കണ്ണില്ലാത്ത ക്രൂരത; വീട്ടുടമയുടെ വളർത്തുനായയെ നിലത്തടിച്ച് കൊന്ന് വീട്ടുജോലിക്കാരി;കേസ്

വീട്ടുടമയുടെ വളർത്തുനായയെ നിലത്തടിച്ച് കൊന്ന് വീട്ടുജോലിക്കാരി ബെംഗളൂരു: വളർത്തുമൃഗങ്ങളെ വിശ്വാസത്തോടെ വീട്ടുജോലിക്കാരിയുടെ കൈകളിൽ ഏല്പിച്ച ഉടമയ്ക്ക് ഭീതിയും വേദനയും സമ്മാനിച്ച ദാരുണ സംഭവമാണ് ബെംഗളൂരുവിൽ പുറത്തുവന്നിരിക്കുന്നത്. ബാഗലുരു പ്രദേശത്ത് റാഷി പൂജാരി എന്ന വ്യക്തിയുടെ നായ ‘ഗൂഫി ദാരുണമായി കൊല്ലപ്പെട്ടത് സമൂഹമാധ്യമങ്ങളിലും വാർത്താസമൂഹത്തിലും വലിയ ചർച്ചയ്ക്കാണ് ഇടയാക്കുന്നത്. സംഭവം വെളിവായത് ഉടമക്ക് നായയുടെ മരണത്തിൽ സംശയം തോന്നിയതിനെ തുടർന്ന് അപ്പാർട്ട്മെന്റിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുമ്പോഴാണ് കതിരൂരാത്ത വെളിവായത്. വീട്ടുജോലിക്കാരി പുഷ്പലത തന്നെയാണ് നായയെ ആക്രമിച്ച് കൊലപ്പെടുത്തുന്നത് എന്നത് … Continue reading കണ്ണില്ലാത്ത ക്രൂരത; വീട്ടുടമയുടെ വളർത്തുനായയെ നിലത്തടിച്ച് കൊന്ന് വീട്ടുജോലിക്കാരി;കേസ്