വീട്ടുജോലിക്കാരി അടുക്കളയിൽ മരിച്ച നിലയിൽ; ദേഹമാസകലം മുറിവുകൾ; വിവിധ ഭാഗങ്ങളിൽ ഒടിവുകളും ചതവുകളും
വീട്ടുജോലിക്കാരി അടുക്കളയിൽ മരിച്ച നിലയിൽ; ദേഹമാസകലം മുറിവുകൾ കുവൈത്ത് സിറ്റിയിലെ ഷാബ് പ്രദേശത്ത് വീട്ടുജോലിക്കാരിയെ അടുക്കളയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം വലിയ ഞെട്ടലും ആശങ്കയും സൃഷ്ടിച്ചിരിക്കുകയാണ്. അൽ-ഷാബ് അൽ-ബഹ്‌രി മേഖലയിലെ ഒരു അപ്പാർട്ട്മെന്റിലാണ് ഏഷ്യൻ സ്വദേശിനിയായ ഗാർഹിക തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തിയത്. വീട്ടിലെ ഒരു അറബ് പൗരനാണ് സംഭവവിവരം കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷൻസ് റൂമിലേക്ക് വിളിച്ച് അറിയിച്ചത്. വിവരം ലഭിച്ചതിന് പിന്നാലെ ഹവല്ലി ഗവർണറേറ്റിൽ നിന്നുള്ള സുരക്ഷാ ഉദ്യോഗസ്ഥർ, ഡിറ്റക്ടീവുകൾ, ഫോറൻസിക് വിദഗ്ധർ, കൊറോണർ, … Continue reading വീട്ടുജോലിക്കാരി അടുക്കളയിൽ മരിച്ച നിലയിൽ; ദേഹമാസകലം മുറിവുകൾ; വിവിധ ഭാഗങ്ങളിൽ ഒടിവുകളും ചതവുകളും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed