അമേരിക്കൻ മലയാളിയുടെ കൊച്ചിയിലെ പൂട്ടിക്കിടന്ന വീട്ടില്‍ ഭീമമായ കറന്റ് ബിൽ; കാരണം തേടി വീട്ടിലെത്തിയ സുഹൃത്തുക്കൾ കണ്ടത് സുഖിച്ചു താമസിക്കുന്ന മറ്റു ചിലരെ ! പരാതി:

അമേരിക്കൻ മലയാളിയുടെ പൂട്ടിക്കിടന്ന വീട്ടില്‍ വീട്ടുടമയുടെ അറിവോ സമ്മതമോ ഇല്ലാതെ മറ്റൊരു കുടുംബം കയ്യേറി താമസിക്കുന്നതായി പരാതി.(House of American Malayali in kochi trespassed) അമേരിക്കയില്‍ താമസിക്കുന്ന അജിത് കെ വാസുദേവനാണ് ശനിയാഴ്ച കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് ഇ മെയിലിലൂടെ പരാതി നല്‍കിയത്. വീട് ആർക്കും വാടകയ്ക്ക് നല്കിയിരുന്നില്ലെന്നു അജിത് പറയുന്നു. പരാതി മരട് പൊലീസിനു കൈമാറിയിട്ടുണ്ട്.. എറണാകുളം വൈറ്റില ജനതാ റോഡിലാണ് അജിത്തിന്റെ ഉടമസ്ഥതയിലുള്ള വീട് സ്ഥിതി ചെയ്യുന്നത്. ഗെയ്റ്റ് ഉള്‍പ്പെടെ പൂട്ടിയിരുന്നതാണ്. … Continue reading അമേരിക്കൻ മലയാളിയുടെ കൊച്ചിയിലെ പൂട്ടിക്കിടന്ന വീട്ടില്‍ ഭീമമായ കറന്റ് ബിൽ; കാരണം തേടി വീട്ടിലെത്തിയ സുഹൃത്തുക്കൾ കണ്ടത് സുഖിച്ചു താമസിക്കുന്ന മറ്റു ചിലരെ ! പരാതി: