ഇടുക്കിയിൽ വീടിന് തീപിടിച്ചു; 1.8 ടൺ മലഞ്ചരക്ക് ഉത്പന്നങ്ങൾ സഹിതം കത്തിനശിച്ചു
ഇടുക്കി ഇരട്ടയാർ നാലുമുക്കിൽ വീടിനു തീപിടിച്ച് വീടും 1.8 ടൺ മലഞ്ചരക്ക് വസ്തുക്കളും കത്തിനശിച്ചു. നാലുമുക്ക് ചക്കാലയിൽ ജോസഫ് മത്തായിയുടെ പഴയ വീടിനാണ് തീപിടിച്ചത്. House caught fire in Idukki; 1.8 tons of forest products were burnt ഈ സമയം ഇവിടെ ഉണ്ടായിരുന്ന ജോലിക്കാരായ അതിഥി തൊഴിലാളികൾ ഓടിമാറിയതിനാൽ ആളപായമുണ്ടായില്ല. സ്റ്റോർ റൂം കൂടിയായ ഇവിടെ റബർഷീറ്റ് ഉണക്കുന്നതിന് പുകയിട്ടതിനെ തുടർന്ന് തീ പടർന്നതാണെന്നാണ് നിഗമനം. തീ പടർന്നതിനെ തുടർന്ന് കട്ടപ്പനയിൽ നിന്നും … Continue reading ഇടുക്കിയിൽ വീടിന് തീപിടിച്ചു; 1.8 ടൺ മലഞ്ചരക്ക് ഉത്പന്നങ്ങൾ സഹിതം കത്തിനശിച്ചു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed