ആലപ്പുഴ: സന്ധ്യാ വിളക്കിൽ നിന്ന് തീപടർന്ന് വീട് കത്തിനശിച്ചു. ആലപ്പുഴ ചാരുമൂട്ടിലാണ് സംഭവം. നൂറനാട് പടനിലം നെടുകുളഞ്ഞിമുറി കടക്കലയ്യത്ത് വീട്ടിൽ രാജുവിന്റെ വീടാണ് കത്തിനശിച്ചത്.(House caught fire in Alappuzha) ഇന്ന് വൈകിട്ട് 6 മണിയോടെയായിരുന്നു സംഭവം. സന്ധ്യാവിളക്ക് കത്തിച്ച ശേഷം രാജു പടനിലത്തിനു പോയി. ഈ സമയത്താണ് തീപടർന്നത്. സംഭവ സമയത്ത് രാജുവിന്റെ ഭാര്യയും വീട്ടിലില്ലായിരുന്നതിനാൽ ആളപായമില്ല. ഷീറ്റ് മേഞ്ഞ വീട്ടിൽ പൂർണ്ണമായും തീ പടർന്നതോടെ സാധന സാമഗ്രികളും മറ്റു രേഖകളും പൂർണ്ണമായും കത്തി നശിച്ചു. … Continue reading സന്ധ്യാവിളക്ക് കത്തിച്ച് വെച്ച് ഗൃഹനാഥൻ പുറത്ത് പോയി; തിരിച്ചെത്തിയപ്പോഴേക്കും വീട് പൂർണമായും കത്തിനശിച്ചു; സംഭവം ആലപ്പുഴയിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed