കൊച്ചി മരടിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീട് കത്തിനശിച്ചു

കൊച്ചി മരടിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീട് കത്തിനശിച്ചു.മരട് തുരുത്തി ക്ഷേത്രത്തിന് സമീപംതുരുത്തിപ്പിള്ളിവീട്ടിൽ ഷീബ ഉണ്ണിയുടെ വീടാണ് തിങ്കളാഴ്ച രാത്രി കത്തിനശിച്ചത് .ഷീബ ഭക്ഷണം പാകം ചെയ്യുന്നതിനിടെഫോണിൽ സംസാരിച്ച് പുറത്തേക്കു പോയസമയത്തായിരുന്നു അപകടം. വിവരമറിഞ്ഞ് അഗ്നിരക്ഷാസേനയെത്തി തീയണച്ചു. വീട് പൂർണ്ണമായും കത്തിനശിച്ചു. തീയണക്കാൻ ശ്രമിക്കുന്നതിനിടെ സമീപവാസിക്ക്പൊള്ളലേറ്റു. പെരുമ്പാവൂരിൽ കെട്ടിടത്തിൽ യുവാവിന്റെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തി: ചുറ്റും ലഹരി വസ്തുക്കൾ എറണാകുളം പെരുമ്പാവൂരിൽ കെട്ടിടത്തിൽ യുവാവിന്റെ മൃതദേഹം അഴുകിത്തുടങ്ങിയ നിലയിൽ കണ്ടെത്തി. മൃതദേഹത്തിന് ചുറ്റും ലഹരി വസ്തുക്കളുടെ … Continue reading കൊച്ചി മരടിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീട് കത്തിനശിച്ചു