ലഹരി വിൽപ്പന പറഞ്ഞു കൊടുത്തതിന് വീട് തല്ലി തകർത്തു; യുവാവിനും അമ്മയ്ക്കും പരിക്ക്

കാസര്‍ഗോഡ്: ലഹരി വിൽക്കുന്ന വിവരം പോലീസിൽ അറിയിച്ചതിന് യുവാവിന്റെ വീടിന് നേരെ ആക്രമണം. കാസര്‍ഗോഡ് മാസ്തിക്കുണ്ട് സ്വദേശി സിനാന്റെ വീടിനു നേരെയാണ് ലഹരിക്കേസ് പ്രതിയും സഹോദരനും ചേര്‍ന്ന് ആക്രമണം നടന്നത്. സംഭവത്തിൽ സിനാനും മാതാവ് സല്‍മയ്ക്കും പരുക്കേറ്റു. മേഖലയിലെ ഒരു വീട് കേന്ദ്രീകരിച്ച് ലഹരി ഉപയോഗവും വില്‍പ്പനയും വ്യാപകമാകുന്നുവെന്ന പരാതി നിലനിന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഒരു ക്ലബ് അംഗങ്ങൾ പോലീസിന് പരാതി കൈമാറുകയും ചെയ്തു. ഈ ക്ലബിൽ സിനാനും പ്രവർത്തകനാണ്. പരാതിയുടെ അടിസ്ഥാനത്തിൽ രണ്ട് പേരെ പൊലീസ് … Continue reading ലഹരി വിൽപ്പന പറഞ്ഞു കൊടുത്തതിന് വീട് തല്ലി തകർത്തു; യുവാവിനും അമ്മയ്ക്കും പരിക്ക്