ഗ്യാസ് സിലിണ്ടർ നൽകൂ, ഒരു മാസം ഫ്രീ ബിരിയാണി കഴിക്കൂ; ഹോട്ടലിന്റെ ബിരിയാണി ചലഞ്ച് വൈറൽ !

ഹോട്ടലിന്റെ ബിരിയാണി ചലഞ്ച് വൈറൽ പശ്ചിമേഷ്യയിലെ സംഘർഷഭരിതമായ അന്തരീക്ഷം ആഗോളതലത്തിൽ ഇന്ധന വിതരണത്തെ ബാധിച്ചതോടെ, വാണിജ്യ എൽപിജി സിലിണ്ടറുകൾക്ക് കടുത്ത ക്ഷാമമാണ് നേരിടുന്നത്. ഈ പ്രതിസന്ധിക്കിടയിൽ ബെംഗളൂരുവിലെ ഹൊസൂരിലുള്ള ‘ഇറോഡ് എമ്മിസ് മെസ്’ എന്ന ഹോട്ടൽ പുറത്തിറക്കിയ വിചിത്രവും കൗതുകകരവുമായ ഒരു ഓഫറാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറുന്നത്. പാചകവാതക ക്ഷാമം പരിഹരിക്കാൻ ഉപഭോക്താക്കളിൽ നിന്ന് നേരിട്ട് സിലിണ്ടറുകൾ സ്വീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹോട്ടൽ ഈ വ്യത്യസ്തമായ വഴി തിരഞ്ഞെടുത്തത്. തങ്ങൾക്ക് ഗ്യാസ് സിലിണ്ടർ നൽകുന്നവർക്ക് പകരം … Continue reading ഗ്യാസ് സിലിണ്ടർ നൽകൂ, ഒരു മാസം ഫ്രീ ബിരിയാണി കഴിക്കൂ; ഹോട്ടലിന്റെ ബിരിയാണി ചലഞ്ച് വൈറൽ !