25 കാരനായ സഹോദരനെ വിവാഹം കഴിക്കാമോ എന്ന ജീവനക്കാരിയോട് ഹോട്ടൽ മാനേജർ കാനഡയിലെ ഒന്റാറിയോയിൽ പ്രവർത്തിച്ചിരുന്ന ടിം ഹോർട്ടൺസ് മാനേജറെ, 17 വയസുള്ള ജീവനക്കാരിയോട് തന്റെ 25 കാരനായ സഹോദരനെ വിവാഹം കഴിക്കാമോ എന്ന് ചോദിച്ചതിനെ തുടർന്നാണ് പിരിച്ചുവിട്ടത്. സഹോദരന് കാനഡയിൽ പെർമനന്റ് റെസിഡൻസി (PR) നേടിക്കൊടുക്കാൻ വേണ്ടിയാണ് യുവതി ഇത്തരമൊരു നിർദേശം മുന്നോട്ട് വെച്ചത്. വിവാഹത്തിനായി പണം വാഗ്ദാനം ടൊറന്റോ സൺ റിപ്പോർട്ട് ചെയ്ത വാർത്തപ്രകാരം, മാനേജർ 17 കാരിയായ ജീവനക്കാരിയോട് സംസാരിക്കുമ്പോൾ സഹോദരനെ വിവാഹം … Continue reading തന്റെ 25 കാരനായ സഹോദരനെ വിവാഹം കഴിക്കാമോ എന്ന് 17 വയസുള്ള ജീവനക്കാരിയോട് ഹോട്ടൽ മാനേജർ; കിട്ടിയത് പ്രതീക്ഷിച്ചതിലും വലിയ പണി !
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed