കോഴിവില മാത്രമല്ല ചെലവുകളും കുതിച്ചു; പിടിച്ചു നിൽക്കാനാകാതെ ഹോട്ടലുടമകൾ

വിലയും ചെലവുകളും ഉയർന്നതോടെ ഹോട്ടൽ പ്രതിസന്ധിയിലായി ഹോട്ടൽ വ്യവസായം അവശ്യ വസ്തുക്കളുടെ വിലയും ചെലവുകളും ഉയർന്നതോടെ ഹോട്ടൽ പ്രതിസന്ധിയിലായി ഹോട്ടൽ വ്യവസായം. ബാങ്ക് വായ്പ്പയെടുത്തും കടം വാങ്ങിയും വൻതുക മുതൽമുടക്കി ഹോട്ടൽ നടത്തിപ്പിനായി ഇറങ്ങിയ സംരംഭകർ ഇപ്പോൾ വലിയ വെല്ലുവിളിയാണ് നേരിടുന്നത്. മുൻപ് 750-800 രൂപയ്ക്ക് മറുനാടൻ തൊഴിലാളികളെ ലഭിക്കുമായിരുന്നു എങ്കിൽ ഇപ്പോൾ 900-1000 രൂപ മറുനാടൻ തൊഴിലാളികൾക്ക് നൽകണം. തദ്ദേശീയരായ ഹോട്ടൽ തൊഴിലാളികളും ഇതേ വേതനത്തിന് ജോലി ചെയ്യാൻ തയാറാണ് എങ്കിലും ഇവർ ദീർഘകാലം ഒരേ … Continue reading കോഴിവില മാത്രമല്ല ചെലവുകളും കുതിച്ചു; പിടിച്ചു നിൽക്കാനാകാതെ ഹോട്ടലുടമകൾ