കോവിഡ് ബാധിച്ച്‌ ആശുപത്രിയിൽ കിടന്നിട്ടും പണം നൽകിയില്ല; ഇൻഷുറൻസ് കമ്പനി രണ്ടരലക്ഷം രൂപയും 35,000 രൂപ നഷ്ടപരിഹാരവും നൽകണം

ഇൻഷുറൻസ് തുക നിരസിച്ച ഓറിയന്റൽ ഇൻഷുറൻസ് കമ്പനി പരാതിക്കാരന്‌ രണ്ടരലക്ഷം രൂപയും 35,000 രൂപ നഷ്ടപരിഹാരവും നൽകണമെന്ന് ജില്ലാ ഉപഭോക്തൃ തർക്കപരിഹാര ഫോറം. അങ്കമാലി സ്വദേശി ജി എം ജോജോയുടെ പരാതിയിലാണ് ഉത്തരവ്. കോവിഡ് ബാധിച്ച്‌ 72 മണിക്കൂറിൽ കൂടുതൽ ആശുപത്രിയിൽ കിടക്കേണ്ടിവന്നിട്ടും ക്ലെയിം നിഷേധിച്ച നടപടിക്കെതിരെയാണ് കേസ് നൽകിയത്. (hospitalized for more than 72 hours due to covid and was not paid; The insurance company should pay Rs … Continue reading കോവിഡ് ബാധിച്ച്‌ ആശുപത്രിയിൽ കിടന്നിട്ടും പണം നൽകിയില്ല; ഇൻഷുറൻസ് കമ്പനി രണ്ടരലക്ഷം രൂപയും 35,000 രൂപ നഷ്ടപരിഹാരവും നൽകണം