വേദനകൾക്കിടയിലും താലിചാർത്തി; ലേക്‌ഷോർ ആശുപത്രിയിൽ അപൂർവ വിവാഹം!
വേദനകൾക്കിടയിലും താലിചാർത്തി; ലേക്‌ഷോർ ആശുപത്രിയിൽ അപൂർവ വിവാഹം കൊച്ചി: ചികിത്സയിലായിരുന്ന യുവതിക്കായി ആശുപത്രി തന്നെ വിവാഹവേദിയായ അപൂർവ സംഭവത്തിന് സാക്ഷ്യം വഹിച്ചു വി.പി.എസ് ലേക്‌ഷോർ ആശുപത്രി. ഗാസ്ട്രോ ശസ്ത്രക്രിയയ്ക്കുശേഷം ചികിത്സയിൽ തുടരുന്ന ദിയ ജി. പ്രഹ്ലാദിന് (26) വരൻ ജിതിൻ ജയൻ ആശുപത്രിക്കുള്ളിലെ ക്ഷേത്രത്തിൽ താലിചാർത്തി. മാസങ്ങൾക്ക് മുമ്പ് നിശ്ചയിച്ചിരുന്ന വിവാഹത്തിനിടെ ദിയയ്ക്ക് അപ്രതീക്ഷിതമായി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാവുകയും അടിയന്തിര ശസ്ത്രക്രിയക്ക് വിധേയയാകുകയും ചെയ്തു. യാത്ര ചെയ്യാൻ കഴിയാത്ത സാഹചര്യം നിലനിന്നതിനാൽ, നിശ്ചയിച്ച തീയതിയിൽ തന്നെ വിവാഹം നടത്താൻ കുടുംബം … Continue reading വേദനകൾക്കിടയിലും താലിചാർത്തി; ലേക്‌ഷോർ ആശുപത്രിയിൽ അപൂർവ വിവാഹം!
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed