ലഹരി വാങ്ങാനായി ആശുപത്രി സി.ഇ.ഒ ആയ യുവതി ചെലവാക്കിയത് 70 ലക്ഷം രൂപ: വാങ്ങുന്നത് വാട്സ് ആപ്പ് വഴി: ഡോക്ടർ നമ്രത ചെറിയ മീനല്ല…!

വാട്സ് ആപ്പ് വഴി അഞ്ച് ലക്ഷം രൂപയുടെ കൊക്കെയ്ൻ വാങ്ങിയ ആശുപത്രി സിഇഒ അറസ്റ്റിൽ. കൊറിയർ വഴിയെത്തിയ ലഹരി വാങ്ങുന്നതിനിടയിലാണ് ഹൈദരാബാദ് ആസ്ഥാനമായിട്ടുള്ള ഒമേഗ ആശുപത്രിയുടെ സിഇഒയും ഡോക്ടറുമായ നമ്രത ചിഗുരുപതി (34) അറസ്റ്റിലായത്. വാട്സ്ആപ്പ് വഴി കൊ​ക്കെയ്ന് ഓർഡർ ചെയ്ത നമ്രത ഓൺലൈൻ വഴി അഞ്ച് ലക്ഷം രൂപ കൈമാറുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് അറസ്റ്റിലാകുന്നത്. ലഹരിവാങ്ങാൻ 70 ലക്ഷം രൂപയോളം ചെലവഴിച്ചതായി നമ്രത സമ്മതിച്ചതായി പൊലീസ് മാധ്യമങ്ങളോട് പറഞ്ഞു. മുംബൈ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ലഹരി വിതരണക്കാരനായ … Continue reading ലഹരി വാങ്ങാനായി ആശുപത്രി സി.ഇ.ഒ ആയ യുവതി ചെലവാക്കിയത് 70 ലക്ഷം രൂപ: വാങ്ങുന്നത് വാട്സ് ആപ്പ് വഴി: ഡോക്ടർ നമ്രത ചെറിയ മീനല്ല…!