പോലീസുകാർ കാരണം ജീവിതം പച്ച പിടിച്ചു

പോലീസുകാർ കാരണം ജീവിതം പച്ച പിടിച്ചു കൊച്ചി: ചുവന്ന ബീക്കൺ ലൈറ്റുകൾ പൊലീസിന്റെ വാഹനങ്ങളിൽ നിന്ന് നീക്കിയ ദിനം ഹൊസൈൻ അൻസാരിക്ക് മറക്കാനാകാത്തതായിരുന്നു. കാരണം അതായിരുന്നു ജീവിതം പച്ചപിടിച്ചു തുടങ്ങിയ നിമിഷം. ഹൈക്കോടതി നിയന്ത്രണം ഏർപ്പെടുത്തിയതിനെ തുടർന്ന് പുതിയ തരത്തിലുള്ള ബീക്കൺ ലൈറ്റുകൾ ആവശ്യമായി വന്നു. കേരള പൊലീസ് അഞ്ചുവർഷം മുൻപ് കണ്ടെത്തിയത് ഉത്തർപ്രദേശുകാരനായ ഹൊസൈൻ അൻസാരിയെ (27) ആയിരുന്നു. ഇന്ന് ഹൊസൈൻ ദക്ഷിണേന്ത്യയിൽ അറിയപ്പെടുന്ന ബീക്കൺ ലൈറ്റ് കമ്പനിയായ ഇക്ട്രോ ഓട്ടോഴ്‌സ് എന്ന സ്ഥാപനത്തിന്റെ ഉടമയാണ്. … Continue reading പോലീസുകാർ കാരണം ജീവിതം പച്ച പിടിച്ചു