പട്ടാപ്പകൽ നടുറോഡിൽ കാറിന്റെ ബാക്ക് ഡാഷ് കാമറയിൽ പതിഞ്ഞ ഭീകരദൃശ്യം…! നടുങ്ങി യാത്രികർ: വീഡിയോ

പട്ടാപ്പകൽ നടുറോഡിൽ കാറിന്റെ ബാക്ക് ഡാഷ് കാമറയിൽ പതിഞ്ഞ ഭീകര ദൃശ്യം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. റോഡിൽ മറ്റൊരു ടാങ്കറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ വാട്ടര്‍ ടാങ്കര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു. തിരക്കുള്ള റോഡിൽ ടാങ്കര്‍ അപകടത്തിൽ പെട്ട് മലക്കംമറിയുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെ ആളുകൾ ഞെട്ടി. ദൊമ്മസാന്ദ്രയ്ക്ക് സമീപമായിരുന്നു അപകടം നടന്നത്. അപകടത്തിൽ ടാങ്ക് പൊട്ടി വെള്ളം റോഡിലേക്ക് ഒഴുകി. ടാങ്കറിന് പിന്നിലുള്ള ട്രക്കിന് കൃത്യസമയത്ത് നിർത്താൻ സാധിച്ചതിനാൽ വലിയ അപകടം ഒഴിവായി. അപകടത്തിൽ ടാങ്കർ ഡ്രൈവർക്കും … Continue reading പട്ടാപ്പകൽ നടുറോഡിൽ കാറിന്റെ ബാക്ക് ഡാഷ് കാമറയിൽ പതിഞ്ഞ ഭീകരദൃശ്യം…! നടുങ്ങി യാത്രികർ: വീഡിയോ