പുതിയ അവസരങ്ങളും നേട്ടങ്ങളും; ഇന്നത്തെ നക്ഷത്രഫലം
പുതിയ അവസരങ്ങളും നേട്ടങ്ങളും; ഇന്നത്തെ നക്ഷത്രഫലം തിരുവനന്തപുരം: ഇന്നത്തെ നക്ഷത്രഫലം പ്രകാരം ചില രാശിക്കാർക്ക് പുതിയ അവസരങ്ങളും നേട്ടങ്ങളും ലഭിക്കുമ്പോൾ, ചിലർക്ക് ദിവസത്തിന്റെ ആദ്യഭാഗത്തിലും രണ്ടാംഭാഗത്തും വ്യത്യസ്ത അനുഭവങ്ങൾ നേരിടേണ്ടി വരും. മേടം: കാര്യങ്ങളിൽ തടസ്സങ്ങളും നിരാശയും അനുഭവപ്പെടാം. ചില സാഹചര്യങ്ങളിൽ കലഹവും മാനസിക സമ്മർദ്ദവും ഉണ്ടാകാം. ആരോഗ്യവും മനസ്സമാധാനവും കുറയാം. ചില കാര്യങ്ങൾ ഭാഗികമായി സാധിക്കാം. ഇടവം: ദിവസത്തിന്റെ ആദ്യഭാഗം നേട്ടകരമായിരിക്കും. കാര്യവിജയം, യാത്രാഫലം, അംഗീകാരം, സ്ഥാനലാഭം എന്നിവയ്ക്ക് സാധ്യത. എന്നാൽ ഉച്ചയ്ക്ക് ശേഷം ഇടർപ്പുകളും … Continue reading പുതിയ അവസരങ്ങളും നേട്ടങ്ങളും; ഇന്നത്തെ നക്ഷത്രഫലം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed