തൊടുപുഴക്കാർ ഇത്രയധികം കുഞ്ഞ് ക്രിസ്മസ് പാപ്പമാരെ ഒരുമിച്ച് കാണുന്നത് ഇതാദ്യം; ക്യൂട്ട്നെസ് എന്ന് പറഞ്ഞാൽ ഇതാണ്; ഹൊറൈസൺ മോട്ടോഴ്സ് – കുട്ടികളുടെ ദീപിക കുട്ടിപ്പാപ്പ മത്സരത്തിൻ്റെ വിശേഷങ്ങൾ

തൊടുപുഴ: ചുവന്ന വസ്ത്രങ്ങളും തൊപ്പിയും വടിയും സമ്മാനങ്ങളുമായി കുട്ടിത്തം വിട്ടുമാറാത്ത ഒരു കൂട്ടം കുഞ്ഞ് ക്രിസ്മസ് പാപ്പമാരെ ഒന്നിച്ച് കണ്ടതിൻ്റെ സന്തോഷത്തിലാണ് തൊടുപുഴക്കാർ. ഹൊറൈസൺ മോട്ടോഴ്സും കുട്ടികളുടെ ദീപികയും സംയുക്തമായി നടത്തിയ കുട്ടി പാപ്പ മത്സരത്തിലാണ് നാപ്പതോളം കുഞ്ഞു പാപ്പമാർ അണിനിരന്നത്. തൊടുപുഴ ഹൊറൈസൺ മഹീന്ദ്ര ഷോറുമിലായിരുന്നു കുട്ടി പാപ്പ മത്സരം നടന്നത്. ഒരു വയസു പോലും പ്രായമാവാത്ത കുഞ്ഞ് ഇസാ മറിയം ടോണി മുതൽ 10 വയസുള്ള കുട്ടികൾ വരെ മത്സരത്തിനെത്തി. ജിംഗിൾ ബെൽസ് ജിംഗിൾ … Continue reading തൊടുപുഴക്കാർ ഇത്രയധികം കുഞ്ഞ് ക്രിസ്മസ് പാപ്പമാരെ ഒരുമിച്ച് കാണുന്നത് ഇതാദ്യം; ക്യൂട്ട്നെസ് എന്ന് പറഞ്ഞാൽ ഇതാണ്; ഹൊറൈസൺ മോട്ടോഴ്സ് – കുട്ടികളുടെ ദീപിക കുട്ടിപ്പാപ്പ മത്സരത്തിൻ്റെ വിശേഷങ്ങൾ