ഹൊറൈസൺ മോട്ടോഴ്സ് – സി.എം.എസ്. കോളേജ് മിനി മാരത്തൺ; ഇതുവരെ രജിസ്റ്റർ ചെയ്തത് വിദേശികളടക്കം അ‍ഞ്ഞൂറിലധികം കായിക താരങ്ങൾ; ആവേശംകൂട്ടാൻ അതിഥിയായി നടി ശ്രവണയെത്തും

കോട്ടയം: ഹൊറൈസൺ മോട്ടോഴ്സ് – സി.എം.എസ്. കോളേജ് മിനി മാരത്തണിൽ അതിഥിയായി നടി ശ്രവണയെത്തും. ഇരട്ടസംവിധായകരായ അനിൽ–ബാബു കൂട്ടുകെട്ടിലെ ബാബു നാരായണന്റെ മകളാണ് ശ്രവണ. Horizon Motors – CMS College Mini Marathon സംവിധായക പുത്രി എന്നതിലുപരി അഭിനയത്തിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച താരമാണ് ശ്രവണ. ‘തട്ടും പുറത്ത് അച്യുതനി’ലൂടെ നായികയായാണ് ശ്രവണയുടെ അരങ്ങേറ്റം. പിന്നീട് ‘മൃദു ഭാവേ ദൃഢ കൃത്യേ’, ഏതം തുടങ്ങിയ സിനിമകളിൽ നായികയായി. ”സുരക്ഷിതമായി വാഹമോടിക്കൂ ജീവൻ രക്ഷിക്കൂ” എന്ന സന്ദേശവുമായി … Continue reading ഹൊറൈസൺ മോട്ടോഴ്സ് – സി.എം.എസ്. കോളേജ് മിനി മാരത്തൺ; ഇതുവരെ രജിസ്റ്റർ ചെയ്തത് വിദേശികളടക്കം അ‍ഞ്ഞൂറിലധികം കായിക താരങ്ങൾ; ആവേശംകൂട്ടാൻ അതിഥിയായി നടി ശ്രവണയെത്തും