കോട്ടയത്തിന്റെ കൺ നിറച്ച് ‘കുട്ടി ക്രിസ്മസ് പാപ്പാമാർ’ അണിനിരന്നു; കുഞ്ഞു സാന്റാകളായി കുരുന്നുകൾ വേദി കീഴടക്കിയപ്പോൾ വിസ്മയമായി ഹൊറൈസൺ മോട്ടോഴ്സ് – കുട്ടികളുടെ ദീപിക കുട്ടിപ്പാപ്പ മത്സരം: വീഡിയോ

കോട്ടയത്ത് ഇന്ന് കുട്ടിപ്പാപ്പാമാരുടെ മാമാങ്കമായിരുന്നു. കുഞ്ഞു സാന്റാക്ളോസുകൾ പാട്ടുപാടിയും നൃത്തം ചെയ്തും വേദി കീഴടക്കിയപ്പോൾ കണ്ടുനിന്നവർക്കും ദൃശ്യവിരുന്നായി അത് മാറി. ഹൊറൈസൺ മോട്ടോഴ്സും കുട്ടികളുടെ ദീപികയും സംയുക്തമായി നടത്തിയ കുട്ടി പാപ്പ മത്സരത്തിലാണ് കുഞ്ഞു പാപ്പമാർ അണിനിരന്നത്. Horizon Motors – Children’s Deepika Kuttipapa Competition: Video കോട്ടയം അടിച്ചിറയിലുള്ള ഹൊറൈസൺ മഹീന്ദ്ര ഷോറുമിലായിരുന്നു കുട്ടി പാപ്പ മത്സരം നടന്നത്. ദീപിക ചിൽഡ്രൻസ് ലീഗ് എക്സിക്യൂട്ടീവ് സെക്രട്ടറി, ദീപിക കൊച്ചേട്ടൻ എന്നറിയപ്പെടുന്ന ഫാ. റോയ് കണ്ണഞ്ചിറ … Continue reading കോട്ടയത്തിന്റെ കൺ നിറച്ച് ‘കുട്ടി ക്രിസ്മസ് പാപ്പാമാർ’ അണിനിരന്നു; കുഞ്ഞു സാന്റാകളായി കുരുന്നുകൾ വേദി കീഴടക്കിയപ്പോൾ വിസ്മയമായി ഹൊറൈസൺ മോട്ടോഴ്സ് – കുട്ടികളുടെ ദീപിക കുട്ടിപ്പാപ്പ മത്സരം: വീഡിയോ