ഹൊറൈസൺ മോട്ടോഴ്സ്- കുട്ടികളുടെ ദീപിക കുട്ടിപ്പാപ്പ മത്സരം 2024 ; രജിസ്ട്രേഷൻ പുരോഗമിക്കുന്നു

കോട്ടയം/തൊടുപുഴ: കുട്ടികൾക്ക് ക്രിസ്മസിന് സമ്മാനങ്ങൾ നേടാൻ കുട്ടിപ്പാപ്പ മത്സരം. കോട്ടയത്തും തൊടുപുഴയിലുമാണ് കുരുന്നുകളുടെ ക്രിസ്മസ് കുട്ടിപ്പാപ്പ മത്സരം നടക്കുന്നത്.  മഹീന്ദ്ര വാഹനങ്ങളുടെ അം​ഗീകൃത ഡീലറായ ഹൊറൈസൺ മോട്ടോഴ്സും കുട്ടികളുടെ ദീപികയും സംയുക്തമായാണ് മത്സരം നടത്തുന്നത്. ഡിസംബർ ഇരുപതിന് തൊടുപുഴ ഹൊറൈസൺ മോട്ടോഴ്സിന്റെ ഷോറൂമിലും 21ന് കോട്ടയത്തെ ഷോറൂമിലുമായാണ് മത്സരം നടത്തുന്നത്. ഒരു വയസുമുതൽ പത്തുവയസുവരെയുള്ള കുട്ടികൾക്ക് മത്സരത്തിൽ പങ്കെടുക്കാം. ഒന്നുമുതൽ ആറുവയസുവരെയുള്ള കുട്ടികൾക്കും ഏഴു മുതൽ 10 വയസു വരെയുള്ള കുട്ടികൾക്കുമായി വേവ്വേറെയാണ് മത്സരം നടത്തുന്നത്.  വേഷവിധാനവും പെർഫോമൻസും … Continue reading ഹൊറൈസൺ മോട്ടോഴ്സ്- കുട്ടികളുടെ ദീപിക കുട്ടിപ്പാപ്പ മത്സരം 2024 ; രജിസ്ട്രേഷൻ പുരോഗമിക്കുന്നു