ഹൊറൈസൺ മോട്ടോഴ്സ് അഖില കേരള വടംവലി മത്സരം ഇന്ന് തൊടുപുഴയിൽ

തൊടുപുഴ: തൊടുപുഴയെ ആവേശത്തിന്റെ മുള്‍മുനയിലാക്കാന്‍ ഹൊറൈസൺ മോട്ടോഴ്സും കേരള വടംവലി അസോസിയേഷനും സംയുക്തമായി നടത്തുന്ന അഖില കേരള വടംവലി മത്സരം ഇന്ന്. വെങ്ങല്ലൂരിനടുത്തുള്ള സോക്കര്‍ സ്‌കൂള്‍ മൈതാനത്ത് ഇന്ന് വൈകിട്ട് 6 നാണ് മത്സരം. കാണികള്‍ക്കായി ഗ്യാലറി ഒരുക്കുന്ന ഇടുക്കിയിലെ ഏക വടംവലി മത്സരം ആണ് ഇത്. സോക്കര്‍ സ്‌കൂള്‍ മൈതാനത്ത് പ്രത്യേകം തയാറാക്കിയ വേദിയിലാണ് മത്സരം. പുരുഷന്‍മാര്‍ക്കും വനിതകള്‍ക്കും പ്രത്യേകം പ്രത്യേകം മത്സരങ്ങളുണ്ടാകും. 455 കിലോ കാറ്റഗറിയില്‍ നടക്കുന്ന മത്സരത്തില്‍ ആകെ 2 ലക്ഷം രൂപയുടെ … Continue reading ഹൊറൈസൺ മോട്ടോഴ്സ് അഖില കേരള വടംവലി മത്സരം ഇന്ന് തൊടുപുഴയിൽ