കോട്ടയം: ഹൊറൈസൺ ഗ്രൂപ്പിന് ഇൻറർനാഷണൽ ബിസിനസ് എക്സലൻസ് അവാർഡ് സമ്മാനിച്ച് കേരള ഗവർണർ രാജേന്ദ്ര അർലേക്കർ. കുമരകം ബാക് വാട്ടര്‍ റിപ്പിള്‍സ് റിസോര്‍ട്ടില്‍ നടന്ന ചടങ്ങിൽ ഹൊറൈസൺ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ എബിൻ എസ് കണ്ണിക്കാട്ട് കേരള ഗവർണർ രാജേന്ദ്ര അർലേക്കറിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങി. സഹോദരി സഹോദരന്മാരെ നമസ്കാരം എന്ന് പറഞ്ഞാണ് ഗവർണർ രാജേന്ദ്ര അർലേക്കർ പ്രസംഗം തുടങ്ങിയത്. ഇവിടെ എല്ലാവരും മലയാളം സംസാരിക്കുന്നു. ഇനി എനിക്കും സംസാരിക്കണം. മലയാളം സംസാരിക്കാൻ അറിയാത്തതിൽ ലജ്ജ തോന്നുന്നു … Continue reading ഹൊറൈസൺ ഗ്രൂപ്പിന് ഇൻറർനാഷണൽ ബിസിനസ് എക്സലൻസ് അവാർഡ്; ഗവർണറിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങി എം.ഡി എബിൻ എസ് കണ്ണിക്കാട്ട്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed