സമാനതകളില്ലാത്ത ദുരന്തത്തിനാണ് വയനാടും കേരളവും സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുന്നത്. മുണ്ടക്കൈയിലെയും ചൂരൽമലയിലെയും എല്ലാം നഷ്ടപ്പെട്ട മനുഷ്യർക്ക് നാടിന്റെ നാനാഭാഗത്തു നിന്നും സഹായങ്ങൾ എത്തിക്കൊണ്ടിരിക്കുന്നു. കേരളം ഒറ്റക്കെട്ടായി തന്നെ ആ ദുരന്തത്തെ നേരിടുമ്പോൾ സഹായ ഹസ്തവുമായി ഹോറൈസൺ ഗ്രൂപ്പ്. അഞ്ച് ടൺഅരി, ഭക്ഷ്യധാന്യങ്ങൾ, ചെരുപ്പ്, കമ്പിളിപുതപ്പുകൾ തുടങ്ങിയവയുമായി കോട്ടയത്തു നിന്നും വയനാട്ടിലേക്ക് വാഹനം പുറപ്പെട്ടു.Horizon Group lends a helping hand to people who have lost everything in Mundakai and Churalmala ദുരന്തബാധിതരെ സഹായിക്കുന്നതിനും … Continue reading സഹായ ഹസ്തവുമായി ഹോറൈസൺ ഗ്രൂപ്പ്; ഒപ്പം കൈകോർത്ത് ജീവനക്കാരും; അവശ്യസാധനങ്ങളുമായി കോട്ടയത്തു നിന്നും വയനാട്ടിലേക്ക്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed