ദുരഭിമാനക്കൊല; നവവരനെ ഭാര്യാസഹോദരൻ കുത്തിക്കൊലപ്പെടുത്തി ഗുണ്ടൂർ ജില്ലയിൽ പുതുവിവാഹിതനായ യുവാവിനെ ഭാര്യാസഹോദരൻ കുത്തിക്കൊലപ്പെടുത്തി. വിവാഹത്തിന് വെറും 13 ദിവസങ്ങൾക്കകം ജീവൻ നഷ്ടമായത് കെ. ഗണേഷ് എന്ന യുവാവിനാണ്. പോലീസ് വിവരങ്ങൾ പ്രകാരം, ഗണേഷ് തന്റെ സഹോദരനായ ദുർഗ റാവുവിന്റെ കടുത്ത എതിർപ്പുകളെ അവഗണിച്ച് കീർത്തി വീരാഞ്ജനേയ ദേവിയെ അടുത്തിടെ വിവാഹം കഴിച്ചിരുന്നു. ചുമ മരുന്ന് മാത്രമല്ല, ശ്രീശന്‍ ഫാര്‍മസ്യൂട്ടിക്കല്‍സിൻ്റെ ഒരു മരുന്നും ഇനി കേരളത്തിൽ വേണ്ടെന്ന് മന്ത്രി ഈ വിവാഹം തന്നെയാണ് അദ്ദേഹത്തിന്റെ മരണത്തിന് കാരണമായതെന്ന് പോലീസ് … Continue reading തമിഴ്‌നാട്ടിൽ വീണ്ടും ദുരഭിമാനക്കൊല; നവവരനെ ഭാര്യാസഹോദരൻ കുത്തിക്കൊലപ്പെടുത്തി; ദുരന്തം വിവാഹം കഴിഞ്ഞു 13 ദിവസങ്ങൾക്കകം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed