യോനീ പൂജ ചെയ്യാമെന്ന് നേർച്ച നേർന്നെന്ന് പറഞ്ഞ്

ഇൻഡോർ: ഭർത്താവിനെ പറ്റിച്ചത് യോനീ പൂജ ചെയ്യാമെന്ന് നേർച്ച നേർന്നെന്ന് പറഞ്ഞ്. മധുവിധു ആഘോഷത്തിനിടെ വാടകക്കൊലയാളികളെ ഉപയോ​ഗിച്ച് യുവതി ഭർത്താവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. ഇൻഡോർ സ്വദേശിയായ രാജാ രഘുവംശിയെ കൊലപ്പെടുത്തിയ കേസിൽ ഭാര്യ സോനം, കാമുകൻ രാജ് ഖുശ്വാഹ, വാടകക്കൊലയാളികൾ എന്നിവർ നേരത്തെ പിടിയിലായിരുന്നു. കാമുകന്റെ സഹായത്തോടെയാണ് യുവതി കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കിയത്. പെരുമ്പാവൂരിൽ കമ്പിപ്പാര ഉപയോഗിച്ച് എടിഎം കവർച്ച ശ്രമം; പ്രതി പിടിയിൽ എന്നാൽ, ഈ കാമുകനെയും യുവതി കരുവാക്കുകയായിരുന്നു … Continue reading യോനീ പൂജ ചെയ്യാമെന്ന് നേർച്ച നേർന്നെന്ന് പറഞ്ഞ്