അയൽവാസിയായ യുവാവുമായി സൗഹൃദം; നഗ്നചിത്രങ്ങളെടുത്ത് ഭീഷണിപ്പെടുത്തി തട്ടിയത് 60 ലക്ഷവും 61 പവനും

കോട്ടയം: അയൽവാസിയായ യുവാവുമായി സൗഹൃദം സ്ഥാപിച്ച് പണവും സ്വർണവും തട്ടിയ യുവതി പൊലീസില്‍ കീഴടങ്ങി. കോട്ടയം അതിരമ്പുഴ അമ്മഞ്ചേരിയിലാണ് സംഭവം. നഗ്നചിത്രങ്ങളെടുത്തശേഷം ഭീഷണിപ്പെടുത്തി യുവാവില്‍ നിന്നും 60 ലക്ഷവും 61 പവനും ആണ് തട്ടിയെടുത്തത്. അതിരമ്പുഴ അമ്മഞ്ചേരി കുമ്മണ്ണൂര്‍ വീട്ടില്‍ ധന്യ അര്‍ജുന്‍ (37) ആണ് കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിനെ തുടർന്ന് കീഴടങ്ങിയത്. അമേരിക്കയില്‍ സോഫ്റ്റ് വെയർ എന്‍ജിനീയറായ അയല്‍വാസിയായ യുവാവിനെ ഭീഷണിപ്പെടുത്തി ധന്യ പണം തട്ടിയെന്നാണ് കേസ്. 2022 മാര്‍ച്ച് മുതല്‍ 2024 ഡിസംബര്‍ … Continue reading അയൽവാസിയായ യുവാവുമായി സൗഹൃദം; നഗ്നചിത്രങ്ങളെടുത്ത് ഭീഷണിപ്പെടുത്തി തട്ടിയത് 60 ലക്ഷവും 61 പവനും