ഹണി റോസ്ഫാഷന്‍ വീക്ക് സ്‌റ്റൈല്‍ ഐക്കണ്‍, ബോള്‍ഡ് ആന്റ് ബ്യൂട്ടിഫുള്‍ പുരസ്‌കാരം പ്രയാഗ മാര്‍ട്ടിന്

കൊച്ചി: മാറുന്ന ഫാഷന്‍ സങ്കല്‍പ്പങ്ങളുടെ പുതുമ സമ്മാനിച്ച് കൊച്ചിക്ക് ആഘോഷരാവൊരുക്കിയ ലുലു ഫാഷന്‍ വീക്കിന് സമാപനം. എട്ടാം പതിപ്പിന്റെ അവസാന ദിനം താരനിശയിലാണ് അരങ്ങേറിയത്. ഈ വര്‍ഷത്തെ ഫാഷന്‍ സ്‌റ്റൈല്‍ ഐക്കണായി നടി ഹണി റോസിനെ തിരഞ്ഞെടുത്തു. പ്രൈഡ് ഓഫ് കേരള പുരസ്‌കാരം മലയാളി ക്രിക്കറ്റ് താരവും രഞ്ജി ട്രോഫി ഫൈനലില്‍ കേരളത്തിന്റെ ക്യാപ്റ്റനുമായിരുന്ന സച്ചിന്‍ ബേബിയും ഏറ്റുവാങ്ങി. ലുലു ഫാഷന്‍ വീക്ക് ബോള്‍ഡ് ആന്‍ഡ് ബ്യൂട്ടി പുരസ്‌കാരം പ്രയാഗ മാര്‍ട്ടിനും സമ്മാനിച്ചു. നടൻ വിനയ് ഫോര്‍ട്ട് … Continue reading ഹണി റോസ്ഫാഷന്‍ വീക്ക് സ്‌റ്റൈല്‍ ഐക്കണ്‍, ബോള്‍ഡ് ആന്റ് ബ്യൂട്ടിഫുള്‍ പുരസ്‌കാരം പ്രയാഗ മാര്‍ട്ടിന്