മലയാള സിനിമയിൽ ഞാൻ കടിച്ചു തൂങ്ങി പിടിച്ചു നിൽക്കുന്ന ഒരാളാണ്; ഹണി റോസ്

മലയാള സിനിമയിൽ ഞാൻ കടിച്ചു തൂങ്ങി പിടിച്ചു നിൽക്കുന്ന ഒരാളാണ്; ഹണി റോസ് ഹണി റോസ് നായികയായി എത്തുന്ന പുതിയ സിനിമയാണ് റേച്ചൽ. ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയതോടെ പ്രേക്ഷകർ മുതൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. റേച്ചൽ എന്ന ടൈറ്റിൽ കഥാപാത്രമായാണ് ഹണി റോസ് ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ഇതുവരെ ഹണി ചെയ്തിട്ടുള്ള കഥാപാത്രങ്ങളിൽ നിന്ന് വ്യത്യസ്തവും ശക്തവുമായ വേഷമാണ് അവർ അവതരിപ്പിക്കുന്നതെന്ന് ട്രെയിലർ സൂചിപ്പിക്കുന്നു. ട്രെയിലർ ലോഞ്ച് ചടങ്ങിൽ ഹണി റോസ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ … Continue reading മലയാള സിനിമയിൽ ഞാൻ കടിച്ചു തൂങ്ങി പിടിച്ചു നിൽക്കുന്ന ഒരാളാണ്; ഹണി റോസ്