‘റേച്ചൽ’ ട്രെയിലർ നാളെ; ക്രിസ്തുമസ് റിലീസായി എത്തുന്ന ഹണി റോസിന്റെ മെഗാ ത്രില്ലർ

‘റേച്ചൽ’ ട്രെയിലർ നാളെ; ക്രിസ്തുമസ്  റിലീസായി എത്തുന്ന ഹണി റോസിന്റെ മെഗാ ത്രില്ലർ ഇരുപത് വർഷത്തിലധികമായി സിനിമയിൽ സജീവമായ ഹണി റോസ്, ഇതുവരെ ചെയ്തതിൽ നിന്ന് വ്യത്യസ്തമായ കഥാപാത്രത്തോടെ ‘റേച്ചൽ’ എന്ന ചിത്രത്തിലെത്തുന്നു. തലയിലെ ടോർച്ചും മുഖത്തും കയ്യിലും രക്തത്തുള്ളികളുമുള്ള ഹണി റോസിന്റെ തീവ്രമായ ലുക്ക് അവതരിപ്പിച്ചുകൊണ്ടാണ് ട്രെയിലർ അനൗൺസ്മെന്റ് പോസ്റ്റർ പുറത്തിറങ്ങിയത്. ട്രെയിലർ നാളെ റിലീസ് ചെയ്യും. മലയോര മേഖലയില്‍ കനത്ത മഴ; കൂടുതല്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ക്രിസ്തുമസ്  റിലീസായി അഞ്ച് ഭാഷകളിൽ എത്തുന്ന … Continue reading ‘റേച്ചൽ’ ട്രെയിലർ നാളെ; ക്രിസ്തുമസ് റിലീസായി എത്തുന്ന ഹണി റോസിന്റെ മെഗാ ത്രില്ലർ