ഹണി റോസിൻ്റെ എച്ച്ആർവി; സിനിമാ ലോകത്ത് പുതിയ കുപ്പായമണിഞ്ഞ് താരം
കഴിഞ്ഞ 20 വർഷമായി മലയാള സിനിമയുടെ ഭാഗമായി നിൽക്കുന്ന ഹണി റോസ് ഇനി സിനിമാ ലോകത്ത് പുതിയ കുപ്പായമണിയുകയാണ്. സിനിമാ നിർമ്മാണത്തിലേക്ക് കടക്കുകയാണ് താരം. സമൂഹ മാധ്യമങ്ങളിലൂടെ ഹണി റോസ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.Honey Rose is venturing into film production തന്റെ ജന്മദിനത്തിൽ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് പ്രൊഡക്ഷൻ കമ്പനിയുടെ ഔദ്യോഗിക പ്രഖ്യാപനം ഹണി റോസ് നടത്തിയത്. എച്ച്ആർവി(ഹണി റോസ് വർഗീസ്) എന്നാണ് കമ്പനിയുടെ പേര്. കമ്പനിയുടെ ലോഗോയും ഹണി പുറത്തുവിട്ടിട്ടുണ്ട്. മികച്ച പ്രതിഭകൾക്ക് … Continue reading ഹണി റോസിൻ്റെ എച്ച്ആർവി; സിനിമാ ലോകത്ത് പുതിയ കുപ്പായമണിഞ്ഞ് താരം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed