മുൻനിര മലയാളി നടിമാർ 10 സിനിമയ്ക്ക് വാങ്ങുന്ന ശമ്പളം, ഒറ്റ വർഷം കൊണ്ട് ഉണ്ടാക്കും; അതാണ് ഹണി റോസ്

മുൻനിര മലയാളി നടിമാർ 10 സിനിമയ്ക്ക് വാങ്ങുന്ന ശമ്പളം, ഒറ്റ വർഷം കൊണ്ട് ഉണ്ടാക്കും; അതാണ് ഹണി റോസ് മലയാളം, തമിഴ്, തെലുങ്ക് എന്നീ മൂന്നു വ്യവസായങ്ങളിലും ശക്തമായ സാന്നിധ്യം നേടിയ നടിയാണ് ഹണി റോസ്. വിനയൻ സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് ഹണി റോസ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ഇപ്പോൾ കേന്ദ്ര കഥാപാത്രമായി എത്തുന്ന പുതിയ ചിത്രം റേച്ചൽ ഡിസംബർ 6ന് റിലീസ് ചെയ്യും. റേച്ചൽ ട്രെയിലർ ലോഞ്ചിനിടെ സംവിധായകൻ വിനയൻ പറഞ്ഞ വാക്കുകൾ … Continue reading മുൻനിര മലയാളി നടിമാർ 10 സിനിമയ്ക്ക് വാങ്ങുന്ന ശമ്പളം, ഒറ്റ വർഷം കൊണ്ട് ഉണ്ടാക്കും; അതാണ് ഹണി റോസ്