ജിഎസ്ടി നോട്ടീസ് റദ്ദാക്കി ഹൈക്കോടതി; ഹണി റോസിന് ആശ്വാസം

ജിഎസ്ടി നോട്ടീസ് റദ്ദാക്കി ഹൈക്കോടതി; ഹണി റോസിന് ആശ്വാസം നടി ഹണി റോസിന് ആശ്വാസമായി ഹൈക്കോടതി ഉത്തരവ്. നികുതി രേഖകൾ ആവശ്യപ്പെട്ട് ജിഎസ്ടി വകുപ്പ് നൽകിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി. നോട്ടീസ് റദ്ദാക്കാൻ കാരണം വിവിധ വർഷങ്ങളിലെ നികുതി രേഖകൾ ഒരുമിച്ച് ആവശ്യപ്പെട്ടാണ് ജിഎസ്ടി വകുപ്പ് നോട്ടീസ് നൽകിയത്. എന്നാൽ ഓരോ വർഷത്തെയും നികുതി രേഖ പ്രത്യേകം ആവശ്യപ്പെടണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. അതിനാൽ ഒരൊറ്റ നോട്ടീസിലൂടെ രേഖകൾ ആവശ്യപ്പെട്ട നടപടി നിയമപരമായി ശരിയല്ലെന്ന് കോടതി വിലയിരുത്തി. കുവൈത്തിൽ … Continue reading ജിഎസ്ടി നോട്ടീസ് റദ്ദാക്കി ഹൈക്കോടതി; ഹണി റോസിന് ആശ്വാസം