ചക്ക പറിക്കുന്നതിനിടെ തേനീച്ചയുടെ കുത്തേറ്റു; ചികിത്സയിലായിരുന്ന വയോധിക മരിച്ചു
കണ്ണൂർ: ചക്ക പറിക്കുന്നതിനിടെ തേനീച്ചയുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. കണ്ണൂർ കരിമ്പം സ്വദേശി ടി.വി ചന്ദ്രമതി(70)യാണ് മരിച്ചത്. പറമ്പിലെ പ്ലാവിൽ നിന്ന് ചക്ക പറിക്കുക്കുന്നതിനിടെ ചന്ദ്രമതിക്ക് തേനീച്ചയുടെ കുത്തേൽക്കുകയായിരുന്നു.(Honey bee attack; The elderly woman died under treatment) ആരോഗ്യ സ്ഥിരി മോശമായതിനെ തുടർന്ന് ചന്ദ്രമതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടു ദിവസമായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ഇന്ന് ഉച്ചകഴിഞ്ഞാണ് മരണം സംഭവിച്ചത്. മൃതദേഹം പോസ്റ്റ്മോർട്ടം അടക്കം നിയമപരമായ നടപടിക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് … Continue reading ചക്ക പറിക്കുന്നതിനിടെ തേനീച്ചയുടെ കുത്തേറ്റു; ചികിത്സയിലായിരുന്ന വയോധിക മരിച്ചു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed