കോഴിക്കോട് മാവോയിസ്റ്റ് തിരച്ചിലിന് ഇറങ്ങിയവർക്ക് നേരെ തേനീച്ചയുടെ ആക്രമണം; 12 പേർക്ക് കുത്തേറ്റു
കോഴിക്കോട്: മാവോയിസ്റ്റ് തിരച്ചിലിന് ഇറങ്ങിയവരെ തേനീച്ച ആക്രമിച്ചു. 12 പേർക്ക് ആണ് തേനീച്ചയുടെ കുത്തേറ്റത്. ഈങ്ങാപ്പുഴ മേലെ കക്കാട് വനത്തിൽ തിരച്ചിലിന് ഇറങ്ങിയപ്പോഴാണ് സംഭവം. പെരുമണ്ണാമൂഴി എസ് ഐ ജിതിൻവാസ്, എസ് ഒ ജി എസ് ഐ ബിജിത്, ഹവിൽദാർ വിജിൻ, കമാൻഡോകളായ ബിജു, ബിനീഷ്, സുജിത്, ശരത്, ജിതേഷ്, ഡെയ്സിൽ, വനിതാ കമാന്‍ഡോകളായ നിത്യ, ശ്രുതി, ദർശിത എന്നിവർക്കാണ് കുത്തേറ്റത്. ഇവരെ രക്ഷിക്കാനായി എത്തിയ നാട്ടുകാരനായ ബാബു എന്നയാൾക്കും തേനീച്ചയുടെ കുത്തേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ആദ്യം ഈങ്ങാപ്പുഴയിലെ … Continue reading കോഴിക്കോട് മാവോയിസ്റ്റ് തിരച്ചിലിന് ഇറങ്ങിയവർക്ക് നേരെ തേനീച്ചയുടെ ആക്രമണം; 12 പേർക്ക് കുത്തേറ്റു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed