ഇല്ലിക്കൽ കല്ലിൽ ട്രക്കിം​ഗിന് പോയ സഞ്ചാരികൾക്ക് കിട്ടിയത് എട്ടിന്റെ പണി

കോട്ടയം: ട്രക്കിം​ഗിന് പോയ സഞ്ചാരികൾക്ക് കടന്നൽ കുത്തേറ്റു. കോട്ടയം ഇല്ലിക്കൽ കല്ലിൽ ആണ് സംഭവം. കടന്നലിന്റെ ആക്രമണത്തിൽ നിരവധി പേർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ട്രക്കിം​ഗിനായി പോയ കുറവിലങ്ങാട്, കുറുപ്പന്തറ സ്വദേശികൾക്കാണ് കടന്നലിന്റെ ആക്രമണത്തിൽ പരിക്കേറ്റത്. പൊലീസും അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്നാണ് കടന്നലാക്രമണത്തിൽ നിന്ന് സഞ്ചാരികളെ രക്ഷപ്പെടുത്തിയത്. കി​ണ​ർ വൃ​ത്തി​യാ​ക്കാ​നി​റ​ങ്ങി​യപ്പോൾ ദേ​ഹാ​സ്വാ​സ്ഥ്യം;  ശ്വാ​സം മു​ട്ടി മ​രി​ച്ചത് രണ്ടു പേർ കോ​ട്ട​യം: കി​ണ​ർ വൃ​ത്തി​യാ​ക്കാ​നി​റ​ങ്ങി​യ ര​ണ്ടു പേ​ർ ശ്വാ​സം മു​ട്ടി മ​രി​ച്ചു. എ​രു​മേ​ലി​യി​ലാണ് സംഭവം. വാ​ഴ​ക്കാ​ല … Continue reading ഇല്ലിക്കൽ കല്ലിൽ ട്രക്കിം​ഗിന് പോയ സഞ്ചാരികൾക്ക് കിട്ടിയത് എട്ടിന്റെ പണി